കാഞ്ഞങ്ങാട് : 14കാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ വ്യാപാരിക്കെതിരെ ഹൊസ്ദുർഗ് പൊലിസ് കേസെടുത്തു. ആലാമിപ്പള്ളിയിലെ വ്യാപാരി മൊയ്തു (60) വിനെതിരെയാണ് കേസ്. ബലൂൺ വാങ്ങാൻ കടയിലെത്തിയതായിരുന്നു. ഇവിടെ വച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി.
0 Comments