കാഞ്ഞങ്ങാട് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എം. എൽ. എ യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നേരിയ പനി അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് പരിശോധിച്ചത്. തിരുവനന്തപുരത്തും പാലക്കാട്ടും പരിപാടികളിൽ പങ്കെടുത്ത് തിരിച്ചെത്തിയതായിരുന്നു. വെള്ളിയാഴ്ചയാണ് പരിശോധിച്ചത്.
0 Comments