Ticker

6/recent/ticker-posts

കൂറ്റൻ ട്രാൻസ്ഫോമറെത്തിച്ചു

കാഞ്ഞങ്ങാട്:കിനാനൂർ കരിന്തളത്ത് സ്ഥാപിക്കുന്ന കൂറ്റൻ ട്രാൻസ്ഫോർമർ ഏറെ ശ്രമഫലമായെത്തിച്ചു. കൈനിയിൽ സ്ഥാപിക്കുന്ന വൈദ്യുതി നിലയലത്തിലേക്കാണ്   ഭീമൻ ട്രാൻസ്ഫോർമറെത്തിച്ചത്. ട്രാൻസ്ഫോർമറുമായി നീക്കിയ വാഹനങ്ങൾ കാണുവാൻ റോഡരികിൽ നിരവധിയാളുകളെത്തിയിരുന്നു. റോഡിലെ വൈദ്യുതി കമ്പികളിൽ തട്ടാതെ മുന്നോട്ടു നീങ്ങുവാൻ നിരവധി തൊഴിലാളികളും കൂറ്റൻ കൊക്കയുമായി കൂടെയുണ്ടായിരുന്നു.
അധികൃതർ മലയോരത്തെ വൈദ്യുതി ലൈനുകൾ ഓഫ് ചെയ്തും, ഗതാഗതം സുഗമമാക്കിയുമാണ്  ട്രാൻസ് ഫോർമറിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
Reactions

Post a Comment

0 Comments