Ticker

6/recent/ticker-posts

ഒടയംചാലിൽ കെ.എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേരുടെ നില ഗുരുതരം

രാജപുരം:ഒടയംചാലിൽ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച്  ബൈക്ക് യാത്രികരായ യുവാക്കൾക്ക് ഗുരുതരപരിക്കേറ്റു. ഞായർ പത്തരയോടെ കുന്നുവയൽ പാക്കം വളവിലാണ് അപകടം ഇരിട്ടിയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിലാണിടിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഫുട്ബോൾ മൽസരത്തിന് പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.അമ്പലത്തറ പോലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments