Ticker

6/recent/ticker-posts

എലിവിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

ചിറ്റാരിക്കൽ: എലി വിഷം അകത്തുചെന്ന് പരിയാരത്ത് ചികിത്സയിൽ കഴിയുകയായിരുന്നു മാലോം സ്വദേശി മരിച്ചു. കാവുങ്ങാട്ടെ കൃഷ്ണൻ്റെ മകൻ രമേശൻ (36) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് വീട്ടിൽ വച്ച് വിഷം കഴിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ചിറ്റാരിക്കൽ എസ്ഐ പി. ഭാസ്കരൻ ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments