Ticker

6/recent/ticker-posts

മയക്കുമരുന്നുമായി പുഞ്ചാവി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: എംഡിഎംഎ മയക്കുമരുന്നുമായി  പുഞ്ചാവി സ്വദേശി അറസ്റ്റിൽ.   എൽ പി സ്കൂളിന് സമീപത്തെ പുഞ്ചാവി ഹൗസിൽ എം. സുഹൈൽ (21) ആണ് അറസ്റ്റിലായത്. ബൈക്കിൽ കടത്തുകയായിരുന്നു.  ഹൊസ്ദുദുർഗ് എസ്.ഐ. കെ പി സതീഷാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ്പൊലീസെത്തിയത്.
Reactions

Post a Comment

0 Comments