കാഞ്ഞങ്ങാട് പോലീസ് കൈകാണിച്ചിട്ടും നിർത്താതെ ഓടിച്ചുപോയ കാറിനെ തിരയുന്നു ആവിയിൽ വാഹനപരിശോധനയ്ക്കിടെ ഹൊസ്ദുർഗ് എസ് ഐ.കെ പി സതീഷ് കൈകാണിച്ചിട്ടും നിർത്താതെ ഓടിച്ചുപോയ കാറിനെയാണ് പോലീസ് അന്വേഷിക്കുന്നത് പോലീസ് കേസെടുത്തിട്ടുണ്ട് അജാഗ്രതയിലും അമിതവേഗതയിലും ഓടിച്ചു വന്ന കാർ ആവിയിൽ വെച്ച് പോലീസ് കൈകാണിച്ചെ ങ്കിലും നിർത്താതെ കല്ലൂരാവി ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു വാഹനമോടിച്ച ആളെപിടി കിട്ടിയില്ലെങ്കിലും വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പൊലീസിനു ലഭിച്ചു
0 Comments