Ticker

6/recent/ticker-posts

ഡി വൈ എഫ് ഐ പതാകയും കൊടിതോരണങ്ങളും തകർത്തു

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ യുടെ നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെഡിന് മുകളിൽ സ്ഥാപിച്ച ഡിവൈഎഫ്ഐയുടെ പതാകയും കൊടിതോരണങ്ങളും നശിപ്പിച്ചു.ഹോസ്ദുർഗ് അരയി ജംഗ്ഷനിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച പതാകയും കൊടിതോരണങ്ങളും ബോർഡുകളും ആണ് നശിപ്പിക്കപ്പെട്ടത് 6000 രൂപയുടെ നഷ്ടമുണ്ട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രിയേഷിന്റെ പരാതിയിൽപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ആരയിസ്വദേശി ബാബുവിന്റെ പേരിൽ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments