കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട് കാർഷിക കോളേജിന് മുൻവശം തിങ്കളാഴ്ച രാത്രി കാറും ഉള്ളിയുമായി വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാനിലുണ്ടായിരുന്ന 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു
വാനിനടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു
ഇൻസ്പെപെക്ടകെ.പി.ഷൈൻ, സബ്. ഇൻസപെക്ടർ കെ.പി.സതീഷ് സ്ഥലത്തെത്തി.
0 Comments