കാഞ്ഞങ്ങാട്: പീഡനത്തിനിരയായ വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ
പെൺകുട്ടിയെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു പ്ലസ് വൺ പഠനം മുതൽ വിദ്യാർത്ഥിനി നിരന്തര പീഡനത്തിനിരയായെന്നാണ് സൂചന
പരപ്പസ്വദേശിയുടെ പേരിൽ പോക്സോ കേസ്സെടുത്തു.മെഡിക്കൽ കോളേജിലെത്തി മൊഴിയെടുത്തു
0 Comments