Ticker

6/recent/ticker-posts

ട്രോമകെയർ പരിശീലന ക്ലാസ്സ്

കാഞ്ഞങ്ങാട്: ലയൺസ് സർവീസ് വാരത്തിൻ്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ട്രോമ കെയർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. 
 പരിപാടി ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ എസ് രാജീവ് ഉൽഘാടനം ചെയ്തു. അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി അനൂപ് കേളത്ത് അധ്യക്ഷനായിരുന്നു.

ഡോക്ടർ ഷിബി പി വർഗീസ്, വേണുഗോപാലൻ ക്ലാസെടുത്തു. സുരേഷ് ബാബു കെ വി, സുകുമാരൻ നായർ, ഫാറൂഖ് കാസിമി, ബിന്ദു രഘുനാഥ്, ബാലകൃഷ്ണൻ, ഡോക്ടർ സുജ പ്രസംഗിച്ചു. അഷറഫ് കൊളവയൽ സ്വാഗതവും വി ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments