Ticker

6/recent/ticker-posts

നഹ്റു കോളേജിലെ പിജി വിദ്യാർത്ഥിനി കായംകുളം യുവാവിനൊപ്പം വീടുവിട്ടു

കാഞ്ഞങ്ങാട് :നെഹ്റു കോളേജിലെ പിജി വിദ്യാർഥിനി കായംകുളം സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടു മാവുങ്കാൽ സ്വദേശിനിയായ 22 കാരിയെയാണ് കാണാതായത് വ്യാഴാഴ്ച രാവിലെ കോളേജിലേക്ക് പോയ വിദ്യാർത്ഥിനി തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനി കായംകുളം സ്വദേശിയായ വിപിനൊപ്പം വീടു വിട്ടതായി വ്യക്തമായത് ഇരുവരും നേരത്തെ പരിചയത്തിലായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു കമിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി
Reactions

Post a Comment

0 Comments