മാതാവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് മകന് പരിക്ക്
January 21, 2022
കാഞ്ഞങ്ങാട്: യുവതി ഓടിച്ച സ്ക്കൂട്ടറിൽ മറ്റൊരു സ്ക്കൂട്ടറിടിച്ച് മകന് പരിക്ക്
മാവുങ്കാൽ രാംനഗറിലെ സി പി രശ്മി 40 യുടെ മകൻ വാസുദേവിനാണ് 11 പരിക്ക്. മേലാങ്കോട്ട് വെച്ച് രശ്മി ഓടിച്ച സ്കൂട്ടറിൽ എതിരെ വന്ന സ് കൂട്ടറി ടിക്കുകയായിരുന്നു.
0 Comments