Ticker

6/recent/ticker-posts

വിവാഹ വിട്ടിൽ പന്തലൊരുക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്:പന്തൽ നിർമ്മാണ ജോലിക്കിടയിൽ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. കാലിച്ചാനടുക്കം  മൂപ്പിലിലിലെ ടി.വി  ഷിബിൻ (271 ആണ് മരിച്ചത്. ഇന്നു വെള്ളിയാഴ്ചരാവിലെ തൈക്കടപ്പുറത്ത് വച്ചാണ് സംഭവം. ഞായറാഴ്ച കല്യാണം നടക്കേണ്ട  വീട്ടിൽ  പന്തലൊരുക്കുന്ന തിടയിലാണ് മരണം. ചന്ദ്രൻ്റെയും ശ്യാമയുടെയും മകനാണ്. സഹോദരൻ: ത്രിവിൻ
Reactions

Post a Comment

0 Comments