ബേക്കൽ:സയ്യദ് ജിഫ്‌രീ മുത്തുക്കോയ തങ്ങൾ ബേക്കൽ ഇൽയാസ് മുസ്‌ലിം ജമാഅത്ത് ഖാസി
ബേക്കൽ ഇബ്രാഹിം മുസ്ല്യാരുടെ നിര്യാണത്തെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഒഴിവുള്ള
ഖാസി സ്ഥാനത്തേക്കാണ് സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ ചൊവ്വാഴ്ച ചേർന്ന ജമാഅത്ത് വാർഷിക ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തത്.
0 Comments