Ticker

6/recent/ticker-posts

അജാനൂരിൽ നിന്ന് വീടുവിട്ട ഭർതൃമതി മറ്റൊരു വിവാഹം കഴിച്ച് പോലീസിൽ ഹാജരായി

കാഞ്ഞങ്ങാട്:  കാമുകനൊപ്പം വീടുവിട്ട ഭർതൃമതി  വിവാഹിതയായി കൊളവയൽ ഇട്ടമ്മലിലെ35കാരിയാണ് വിവാഹിതയായത്. കഴിഞ്ഞദിവസം കാണാതായിരുന്നു.  വെള്ളിക്കോത്ത് തയ്യൽ ക്ലാസിന് പോയതാണ്കഴിഞ്ഞ ദിവസം,  ഹൊസ്ദുർഗ് പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് അജാനൂർ കടപ്പുറത്തെ യുവാവിനൊപ്പം പോയതാണെന്ന് മനസ്സിലായത്. മോനാച്ച സ്വദേശിനിയായ യുവതി 11 വർഷം മുമ്പാണ് വിവാഹിതയായത്. യുവാവിനെ നേരത്തെ പരിചയമുണ്ട്. ശ  ഇട്ടമ്മലിലെ ഒരു വെൽഡിങ് ഷോപ്പിൽ ജീവനക്കാരനായിരുന്നസമയത്താണ് അടുത്തത്. പിന്നീട് യുവാവ് വിദേശത്തേക്ക് പോയി. ഇവിടെ വച്ചും ബന്ധം തുടർന്നിരുന്നതതായാണ് വിവരം. ഒരു മാസം മുമ്പാണ്   ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. യുവതിക്ക് മക്കളില്ല.
കേസ്സെടുത്ത വിവരമറിഞ്ഞ് യുവതി ഇന്ന് ഹൊസ്ദുർഗ് പോലീസിൽ ഹാജരായി.വിവാഹം കഴിഞ്ഞതായി അറിയിച്ചു.
Reactions

Post a Comment

0 Comments