Ticker

6/recent/ticker-posts

പ്രവാസി യുവാവിന്റെ തുടരെ അഞ്ച് വിവാഹാലോചനകൾ മുടങ്ങി, കല്ല്യാണം മുടക്കിയെ കണ്ട നാട്ടുകാരും വിട്ടുകാരും ഞെട്ടി

പയ്യന്നൂർ:പ്രവാസി യുവാവിന്റെ കല്ല്യാണ ആലോചന തുടരെമുടങ്ങുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കല്ല്യാണം മുടക്കിയെ തിരിച്ചറിഞ്ഞപ്പോർ നാട്ടുകാരും വീട്ടുകാരും ഒരുപോലെ ഞെട്ടിപയ്യന്നൂർ കാങ്കോലിലാണ് നിരന്തരം കല്യാണ ആലോചന മുടക്കം ശല്യം തുടർന്നപ്പോഴാണ് അന്വേഷണത്തിന് നാട്ടുകാർ തുനിഞ്ഞത്. അണിയറയിൽ  സ്വന്തം പിതാവിന്റെ   സഹോദരനാണ് വിവാഹം മുടക്കുന്നതെന്നറിഞ്ഞ കുടുംബത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രവാസി യുവാവിന്റെ അഞ്ച് വിവാഹാലോചനകളാണ് മുടങ്ങിയത്.
Reactions

Post a Comment

0 Comments