Ticker

6/recent/ticker-posts

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :'ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ആലാമിപ്പള്ളി ബാറിന് മുൻവശത്തെ റോഡിലാണ് അപകടം. ബദിയടുക്കയിലെ    ഉമേശ് റായി യുടെ മകൻ  ധ്യാൻ രാജ് ( 19 ) ശാദിൽ (25) എന്നിവർക്കാണ്  പരിക്കേറ്റത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിലാണ്   മറ്റൊരു സ്കൂട്ടറിടിച്ചത്. ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments