Ticker

6/recent/ticker-posts

മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

ബൈക്കിൽ കടത്തുകയായിരുന്ന എംഡി എം എ മയക്കുമരുന്നുമായി 
മൂന്ന് പേരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു

വലിയപാറയിലെ കണ്ണൻ (20) വേളാഴിയിലെ അഖിലേഷ് (21) മരുതടുക്കത്തെ സിദ്ധാർത്ഥ് (20) എന്നിവരാണ്   അറസ്റ്റിലായത്. ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നാം കടവ് റോഡിൽ വാഹന പരിശോധനയ്ക്കിടയിലാണ്   320 മില്ലി ഗ്രാം എംഡി എം എ  കണ്ടെത്തിയത്.
Reactions

Post a Comment

0 Comments