Ticker

6/recent/ticker-posts

മാസ്ക്‌ ധരിക്കാത്തവർക്കെതിരെ നടപടി ശക്തം. നൂറ് കണക്കിനാളുകൾ കുടുങ്ങി

കാഞ്ഞങ്ങാട്: ജില്ലയിൽ വീണ്ടും കോവിഡ് പടർന്നു പിടിച്ചതോടെ മാസ്ക് ധരിക്കാത്തവർക്ക് സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ പോലീസ് നടപടി ശക്തമാക്കി മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്തനടപടിയുമായാണ് പോലീസ് രംഗത്തിറങ്ങിയത് 
ചൊവ്വാഴ്ച വരെമാത്രം നൂറുകണക്കിന് കേസുകളാണ് ജില്ലയിൽ മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് പോലീസ് റജിസ്റ്റർ ചെയ്തത്. ചിത്താരിയിൽ നിരവധി പേർ മാസ്ക് ധരിക്കാത്തതിന്  പിടിയിലായി പുതിയ കോട്ട കാഞ്ഞങ്ങാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പോലീസ് വ്യാപക തിരച്ചിൽ നടത്തി മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് രാജപുരം അമ്പലത്തറ വെള്ളരിക്കുണ്ട് നീലേശ്വരം ബേക്കൽ പോലീസും കടുത്ത നടപടി സ്വീകരിച്ച് വരുന്നു
Reactions

Post a Comment

0 Comments