Ticker

6/recent/ticker-posts

ജില്ലയിൽ ഇന്നും കോവിഡ് കേസുകൾ ആയിരത്തിന് മുകളിൽ

കാസര്‍കോട്  :ജില്ലയിൽ 1029പേര്‍  കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 520
 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4096പേരാണ്  ചികിത്സയിലുള്ളത്.  കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം  1035

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15164

വീടുകളിൽ 14673പേരും സ്ഥാപനങ്ങളിൽ 491പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 15164പേരാണ്. പുതിയതായി പേരെ കൂടി 1770 നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3405സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആർ2283ആന്റിജന്‍ 1108 ട്രൂനാട്ട് 19) 670പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.  509പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി   1770പേര്‍    നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും1096 പേരെഡിസ്ചാര്‍ജ് ചെയ്തു.

 ഇത് വരെ   154308കോവിഡ് സ്ഥിരീകരിച്ചത്   148004പേർ ജില്ലയിൽ നെഗറ്റീവ് ആയി.  ഇതുവരെ 7 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു.
Reactions

Post a Comment

0 Comments