Ticker

6/recent/ticker-posts

കോടതികളിൽ 15 ഓളം പേർക്ക് കോവിഡ്

കാഞ്ഞങ്ങാട് ::ഹൊസ്ദുർഗ് കോംപ്ലക്സിൽ കോടതികളിലെ ജീവനക്കാർക്ക് കോവിഡ്കാഞ്ഞങ്ങാട് സബ് കോടതിയിലെ പതിമൂന്നോളം ജീവനക്കാർക്ക് കോവിഡ് പിടിപ്പെട്ടു ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിലെ ജീവനക്കാർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ്പിടിപെട്ടത് മറ്റു ജീവനക്കാരെ ആശങ്കയിലാക്കി ചില അഭിഭാഷകർക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.
Reactions

Post a Comment

0 Comments