കാസർകോട്:
റിപബ്ലിക് ദിന പരേഡിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിവാദ്യം സ്വീകരിക്കും വിദ്യാ നഗർ കാസർകോട് മുൻസിപ്പൽ സ്‌റ്റേഡിയത്തിൽ 26 ന് രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ തുറമുഖം, പുരാവസ്തു പുരാരേഖ വകുപ്പ്മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിവാദ്യം സ്വീകരിക്കും. പോലീസ്, എക്സൈസ് വിഭാഗങ്ങളിലെ നാല് പ്ലറ്റൂൺ അണിനിരക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പരേഡ് നടക്കും.
0 Comments