Ticker

6/recent/ticker-posts

റബ്ബർ ടാപ്പിംഗിന് പോയ വൃദ്ധൻ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: റബ്ബർ ടാപ്പിംഗിന് പോയ മടിക്കൈ കാഞ്ഞിരപ്പൊയിൽ മുണ്ടോട്ടെ മുഹമ്മദ് ബഷീറിനെ 75 പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ 4 നാണ് പോയത്.
കുഴഞ്ഞുവീണ് മരിച്ചതാണെന്ന മകൻ അഹമ്മദ് ഷഹാമിന്റെ 41 മൊഴിയിൽ ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ്റ്റ് നടത്തി
Reactions

Post a Comment

0 Comments