Ticker

6/recent/ticker-posts

രണ്ടിടത്ത് പള്ളി ഭണ്ഡാരങ്ങൾ കവർന്നു, മോഷ്ടാവ് സി സി ടി വി ക്യാമറയിൽ കുടുങ്ങി

രാജപുരം: പാണത്തൂരിലും കള്ളാ റിലും പള്ളി ഭണ്ഡാരങ്ങൾ കവർന്നു. കളളാറിൽ നിന്ന് പണം നഷ്ടപ്പെട്ടു. ഇവിടത്തെ സി സി ടി വി ക്യാമറയിൽ മോഷ്ടാവ് കുടുങ്ങി
രാജപുരം പോലീസ് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments