Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്‌റ്റേഷനിൽ മയക്കുമരുന്ന് വേട്ട

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് മുന്നിൽ തിങ്കളാഴ്ച വൈകീട്ട് പോലിസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 2. 240 ഗ്രാം എംഡി എം എ മയക്കുമരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു.
കുശാൽനഗറിലെ പി.കെ. ഇർഷാദാണ് 19 പിടിയിലായത്. മോട്ടോർ ബൈക്ക് കസ്റ്റഡിയിലെടുത്തു.
അരിമല ആശുപത്രി റോഡിലൂടെ കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്
Reactions

Post a Comment

0 Comments