പാലക്കുന്ന് കുതിരക്കോട്ടെ നാരായണന്‍ മേസ്ത്രി 87 അന്തരിച്ചു. ഭാര്യ: യശോദ. മക്കള്‍: ബാലചന്ദ്രന്‍ (എസ്‌ഐ, മഞ്ചേശ്വരം), ഉദയ ഭാനു (എസ്ബിഐ ലൈഫ് ട്രെയിനിങ് മാനേജര്‍ കൊച്ചി), ജയപ്രകാശ് (അധ്യാപകന്‍, ബേക്കല്‍ ജിഎഫ്എച്ച്എസ്എസ്), ശാരദ, ഉഷ, സുജാത. മരുമക്കള്‍: പി സവിത (കാസര്‍കോട് ജനറല്‍ ആശുപത്രി സ്റ്റാഫ് നേഴ്‌സ്), ഡോ. എ അനിത (അസി. ഫ്രൊ. ശങ്കരാചാര്യ യുണിവേഴ്‌സിറ്റി പയ്യന്നൂര്‍ പ്രദേശിക കേന്ദ്രം), പി ഷീജ (നീലേശ്വരം, കാലിച്ചാംപൊതി), കെ കെ കുഞ്ഞിരാമന്‍ (കുതിരക്കോട്), അരവിന്ദാക്ഷന്‍ (റിട്ട. മിലിട്ടറി), സുകുമാരന്‍ (റിട്ട് മിലിട്ടറി). സഞ്ചയനം 31ന്.
0 Comments