Ticker

6/recent/ticker-posts

കള്ളാറിൽ നിന്ന് കാണാതായ യുവതിയെ മൂന്ന് ദിവങ്ങൾക്ക് ശേഷം കാഞ്ഞങ്ങാട്ട് കണ്ടെത്തി

കാഞ്ഞങ്ങാട്: കള്ളാറിൽ നിന്നും കാണാതായ യുവതിയെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കാഞ്ഞങ്ങാട്ടു നിന്നും രാജപുരം പൊലീസ് കണ്ടെത്തി  കള്ളാർ ചീമുള്ളടുക്കം സ്വദേശിനിയായ 26 കാരി യെയാണ് കഴിഞ്ഞ 24 ആം തീയതി മുതൽ കാണാതായത്കാഞ്ഞങ്ങാട്ടേക്ക് ജോലിക്കുപോയ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാവ് രാജപുരം പോലീസിൽ പരാതി നൽകുകയായിരുന്നു  പോലീസ് അന്വേഷണത്തിനിടെവ്യാഴാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് പരിസരത്തുനിന്നും കണ്ടെത്തുകയായിരുന്നു
Reactions

Post a Comment

0 Comments