Ticker

6/recent/ticker-posts

നടുറോഡിൽ യുവതികൾ തമ്മിൽ കയ്യാങ്കളി, മൊബൈൽ ഫോൺ പൊട്ടിച്ചു

കാഞ്ഞങ്ങാട്: കുടുംബശ്രീ യോഗം കഴിഞ്ഞ് മടങ്ങിയ യുവതിയെ നടുറോഡിൽ മറ്റൊരു യുവതി മർദ്ദിച്ചു
പടന്ന ഗണേഷ് മുക്കിലെ എം.കെ.ഷീബ 38ക്കാണ് മർദ്ദനമേറ്റത്.ഗണേഷ് മുക്കിലെ ഹസീനക്കെതിരെ ചന്തേര പോലീസ് കേസ്സെടുത്തു.
ഗണേഷ്മുക്ക് റോഡിലാണ് മർദനം ഫോൺ പൊട്ടി 15000 രൂപ നഷ്ടമുണ്ട്
Reactions

Post a Comment

0 Comments