കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ കെ. ഭവാനി അമ്മ ( 87) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.രാമചന്ദ്രൻ നായർ. മക്കൾ: ഗായത്രി(അദ്ധ്യാപിക,ജിവിഎച്എസ്എസ് അമ്പലത്തറ), ശ്രീവള്ളി. മരുമക്കൾ :കെ.വി.രാഘവൻ നായർ ( ക്ലാർക്, അതിയാമ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം), എം.ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. ജീവനക്കാരൻ, ആർഡിഒ ഓഫീസ്, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: നാരായണി അമ്മ, ഭാരതി അമ്മ. സഞ്ചയനം ശനിയാഴ്ച
0 Comments