Ticker

6/recent/ticker-posts

പുല്ലൂർ പെരിയയിൽ 10 വയസ്സുകാരിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ച പരാതിയിൽ ബാലാവകാശ കമ്മീഷൻ കേസ്സെടുത്തു

പെരിയ:പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവം ബാലാവകാശ കമ്മീഷൻ കേസെടുത്തു ജനുവരി 21 ന് അമ്മമ്മയുടെ വീട്ടിൽ നിന്ന് കൂട്ടികളെ കൊണ്ടു വന്ന ഓട്ടോ ഡ്രൈവർ മൂത്ത കുട്ടിയോട് അതിക്രമം കാട്ടിയെന്ന് ചൈൽഡ് ലൈൻ കോർഡിനേറ്റർ ബാലാവകാശ കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് കേസെടുത്തത്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി ബേക്കൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശിശു സംരക്ഷണ ഓഫീസർ എന്നിവർക്ക് ബാലാവകാശ കമ്മീഷൻ ഉത്തരവ് നൽകി
Reactions

Post a Comment

0 Comments