Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ യുവാവിനെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി. തെക്കേ തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശി പി പി രതീഷി (42) നെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. ബീരിച്ചേരി റെയിൽവേ ട്രാക്കിന് സമീപത്താണ് മരിച്ചത്.  ചന്ദേര പൊലീസ് ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments