കോവിഡ് ഇളവ് കൂടുതൽ, പൊതുപരിപാടിയിൽ 1500 പേർക്ക് പങ്കെടുക്കാം, സിനിമാശാലയിൽ 100 ശതമാനം
February 27, 2022
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കുടുതല്‍ ഇളവുകള്‍. ജില്ല തിരിച്ചുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി. പൊതുപരിപാടികളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 1500 ആക്കി.
തീയറ്ററില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതിയും. നാളെ തിങ്കൾ
0 Comments