വയറുവേദനയെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ പെൺകുട്ടിയെ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഗർഭിണിയാണെന്ന് കണ്ടെത്തി. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് പോക്സോപ്രകാരം കേസ്റ്റെടുത്തു.ബന്ധുക്കൾക്കൊപ്പം
സേലത്ത് പോയ സമയം ഇവിടെ വെച്ച് പീഡനത്തിനിരയായെന്നാണ് വിവരം
0 Comments