Ticker

6/recent/ticker-posts

വീടിന്റെ അടുക്കള വാതിൽ പൊളിച്ച് 17 പവനും പണവും കവർച്ച ചെയ്തു

കാസർകോട്: അടച്ചിട്ട വീടിന്റെ അടുക്കള വാതിൽ തകർത്ത് 17 പവൻ സ്വർണ്ണാഭരണങ്ങളും 6000 രൂപയും കവർച്ച ചെയ്തു
കുട്ലു ചൗക്കിയിലുള്ള സി പിസി ആർ ഐ ക്വാർട്ടേഴ്സിലാണ് കവർച്ച ഇവിടെ താമസിക്കുന്ന തെക്കിൽ ബെവിഞ്ചയിലെ എം.രവീന്ദ്രന്റെ പരാതിയിൽ കാസർകോട് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു
കഴിഞ്ഞ ദിവസം ഉച്ചക്ക് 2 നും രാവിലെ 9.45 മണിക്കിടയിലാണ് മോഷണം.
അലമാര കുത്തിതുറന്ന് ആഭരണവും പണവും കവരുകയായിരുന്നു
Reactions

Post a Comment

0 Comments