നീലേശ്വരം:സംസ്ഥാന ടെന്നീസ് വോളിബോൾ അസോസിയേഷൻ നീലേശ്വരം സ്വദേശി മനോജ് പള്ളിക്കരയെ ആദരിച്ചു
പതിനെട്ടാം മത് സംസ്ഥാന ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് കോഴിക്കോട്നടന്ന ചടങ്ങിൽ കേരളതുറമുഖം വകുപ്പ് മന്ത്രി ഇ അഹമ്മദ് ദേവർ കോവിൽ പൊന്നാടയണിച്ചു.
കേരളത്തിൽ ടെന്നിസ് വോളിബോൾ പ്രചരിപ്പിക്കുന്നതിന് കഴിഞ്ഞ 18 വർഷം നടത്തുന്ന പരിശ്രമത്തിൻ്റെ പേരിലാണ് ആദരം
0 Comments