Ticker

6/recent/ticker-posts

ഇസ്ലാഹി കുടുംബ സംഗമം 20ന്

കാഞ്ഞങ്ങാട് :   കരുത്താണ് ആദർശം, കരുതലാണ് കുടുംബം എന്ന കാമ്പയിന്റെ ഭാഗമായി കെ എൻ എം മർകസ്ദഅവ കാസർകോട് ജില്ല കമ്മറ്റിയുടെ ഇസ്ലാഹി കുടുംബം സംഗമം 20 ന് നാളെ ഒരു മണി മുതൽ 6:30 വരെ വീൻ ടെച്ച് റിസോർട്ട് മാന്യയിൽ  വിവിധ പരിപാടികളോടെ നടത്തപ്പെടും. സംഗമത്തിൽ കെ എൻ എം മർകസ്ദഅവ : സംസ്ഥാന സിക്രട്ടറിമരായ ഫെസൽ നന്മണ്ട, കെ.പി.എൽ. ഹാരിസ്, അബ്ദുസ്സലാം പൂത്തൂർ എന്നിവർ സംബന്ധിക്കും

1മണി - 2മണി പ്രാർത്ഥന, സദ്യ

2 - 3 പിരിശം
(ഇസ്‌ലാഹി കുടുംബങ്ങൾ പരിചയപ്പെടുന്നു)

3 - 4 ആവേശം
(നീന്തൽ - കുട്ടികൾ
ഓതൽ, പാടൽ - മുതിർന്നവർ)

4 - 4:30 പ്രാർത്ഥന

4:30 - 6 വിജ്ഞാനം (മുതിർന്നവർക്ക്)
ഫൈസൽ നന്മണ്ട
അബ്ദുസലാം പുത്തൂർ
സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.

4:30 - 6 വിനോദം
(കുട്ടികൾക്ക് വിജ്ഞാനപ്രദമായ പരിപാടികൾ)

6മണി ആഹ്ലാദം
ക്വിസ് മത്സരം
സമ്മാന വിതരണം
സമാപനം
Reactions

Post a Comment

0 Comments