Home
About
Contact
Ticker
6/recent/ticker-posts
Home
71 കാരൻ വീടിന്റെ ചുമരിനോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ
71 കാരൻ വീടിന്റെ ചുമരിനോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ
February 26, 2022
നീലേശ്വരം: വൃദ്ധനെ വീടിന്റെ മുൻവശം ചുമരിനോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കരിന്തളം കുറുഞ്ചേരിയിലെ കുര്യാക്കോസ് മാത്യു 71വിനെയാണ് വെള്ളി ഉച്ചക്ക് സ്വന്തം വീന്റെ മുൻവശം ജീവനൊടുക്കിയതായി കണ്ടെത്തിയത്.
നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
15 വയസുകാരനായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
September 11, 2026
പൂച്ചക്കാട് ട്രെയിനിൽ നിന്നും വീണ് യുവാവ് ഗുരുതര നിലയിൽ
September 11, 2026
Contact form
0 Comments