കാഞ്ഞങ്ങാട്: എയർ പിസ്റ്റൾ ഉപ യോഗിച്ച് തലക്ക് സ്വയം വെടിവെച്ച് ഭാര്യ ഗൃഹത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാർത്ത പുറത്തു വന്ന യുവാവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് പീഡനത്തിന് കേസ്സെടുത്തു
ഉദുമ സ്വദേശിനി ജ്യോതി 31യുടെ പരാതിയിൽ ഭർത്താവ് ചീമേനി സ്വദേശി വിനീതിനെതിരെയാണ് 32 കേസ്
2009 മെയ് 20ന് വിവാഹം കഴിഞ്ഞ് 2019 ജനുവരി മുതൽ സംശയരോഗത്തെ തുടർന്ന് ഭർതൃഗൃഹത്തിലും കഴിഞ്ഞ 24 ന് രാത്രി 9 മണിക്ക് ഉദുമയിലെ ഭർതൃഗൃഹത്തിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് മേൽപ്പറമ്പ പോലീസ് കേസ്സെടുത്തത്.
0 Comments