Ticker

6/recent/ticker-posts

74 കാരൻ വീടിന്റെ ആലയിൽ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് :വയോധികനെ  വീടിന്റെ ആലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നീലേശ്വരം  അഴിത്തലയിലെ എം. വി കുഞ്ഞിരാമൻ (74 )ആണ് മരിച്ചത്.ഇന്നലെയാണ് സംഭവം. ഭാര്യ: തമ്പായി. മക്കൾ: രവികുമാർ, ശശികല, ശ്രീകല, ശ്യാംകുമാർ.നീലേശ്വരം പോലീസ് ഇൻകസ്റ്റ് നടത്തി
Reactions

Post a Comment

0 Comments