Ticker

6/recent/ticker-posts

മൽസ്യബന്ധനത്തിനിടെ തോണിയിൽ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്:   തൈക്കടപ്പുറം അഴിത്തലയില്‍ മത്സ്യ ബന്ധനത്തിനു പോയ തൊഴിലാളി തോണിയിൽ കുഴഞ്ഞുവീണു മരിച്ചു.  കടിഞ്ഞിമൂല ജി.ഡബ്യൂ.എല്‍.പി സ്‌കൂളിനു സമീപം താമസിക്കുന്ന മെഹമൂദ് (55) ആണ് മരിച്ചത്.ഇന്നു പുലര്‍ച്ചെയാണ് തോണിയില്‍ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആസ്പത്രിയിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ :സാജിദ. മക്കള്‍: ഷാമിര്‍, ഷാഹിദ്, ഷാക്കിറ, ഷുഹൈര്‍
Reactions

Post a Comment

0 Comments