കാഞ്ഞങ്ങാട്:കൊവ്വൽ പള്ളിയിലെ പരേതനായ വി. ചിണ്ടൻ മാസ്റ്ററുടെ ഭാര്യ സി.മാധവി ടീച്ചർ (84) നിര്യാതയായി. മക്കൾ രാജേന്ദ്രൻ (ഓട്ടോ ഡ്രൈവർ), രാജേഷ് മാനേജർ കേരള ബാങ്ക് പെരിയ , രാജേശ്വരി (കോഴിക്കോട്) പരേതരായ രമേശൻ , രാജീവൻ. മരുമക്കൾ സലീല , ജയപ്രഭ (സബ്ബ് കോടതി, കാഞ്ഞങ്ങാട്) , സ്വ
പ്ന (മൊഗ്രാൽ യൂ പി.സ്ക്കുൾ) വിനോദ് (കെ.എസ് ഇ ബി.കോഴിക്കോട്) സഹോദരൻ പരേതനായ സി.രാഘവൻ (പിണറായി )
0 Comments