Ticker

6/recent/ticker-posts

ശോഭികയിൽ ആദ്യ സ്വർണ്ണ സമ്മാനം റോഷിനക്ക്, ഡോ.കെ.കുഞ്ഞാമദ് ആദ്യ നറുക്കെടുത്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബിഗ് മാളിൽ പ്രവർത്തനമാരംഭിച്ച ശോഭിക വെഡിഗ്സിൽ പർച്ചേസിനെത്തുന്നവർക്ക് ദിവസവും  സ്വർണനാണയം സമ്മാനിക്കുന്ന സുക്കെടുപ്പിൻ്റെ ഉദ്ഘാടനം മൻസൂർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ.കെ.കുഞ്ഞാമദ് നിർവഹിച്ചു. ബിഗ് മാൾ മാനേജിംഗ്  ഡയറക്ടർ സി.ഷംസുദ്ദീൻ്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. കൂപ്പൺ നമ്പർ 1536 റോഷി നയാണ് ആദ്യ വിജയി. ശോഭിക വെഡിംഗ്സിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ആദ്യത്തെ പത്തു ദിവസം പർച്ചേസ് നടത്തുന്നവർക്കാണ് സുക്കെടുപ്പിലൂടെ സ്വർണനാണയം ദിവസവും സമ്മാനിക്കുന്നത്. ശോഭിക വെഡിംഗ്സ് ഡയറക്ടർ ഇർഷാദ്, ജനറൽ മാനേജർ എൽ.എം.ദാവൂദ് എന്നിവരും സംബന്ധിച്ചു.
Reactions

Post a Comment

0 Comments