Ticker

6/recent/ticker-posts

ജനപ്രതിനിധിയുടെ വാഹനമിടിച്ച പട്ടിയുടെ ജഡം റോഡിൽ, വിവാദം രൂക്ഷം

കാഞ്ഞങ്ങാട്: ജനപ്രതിനിധിയുടെ വാഹനമിടിച്ച്ചത്ത പട്ടിയുടെ ജഡം ഒരു രാത്രി മുഴുവനും പകലും ടൗണിലെ റോഡിൽ
ഒടയംചാൽ ടൗൺപാലത്തിനടുത്ത് ശനി രാവിലെ 9.3o നും പട്ടിയുടെ ജഡം കിടപ്പുണ്ട്. ഇന്നലെ രാത്രിയാണ് തെരുവ് പട്ടി വാഹനമിടിച്ച്ചത്തത്. ജനപ്രതിനിധിയായിട്ടും പട്ടിയുടെ ജഡം നീക്കം ചെയ്തില്ലെന്നാണ് ആരോപണം.
യു ഡി എഫ് വാട്സാപ്പ് ഗ്രൂപ്പുകളിൽ സംഭവം ചൂടേറിയ ചർച്ചയാണ്.
Reactions

Post a Comment

0 Comments