നന്ദനം ബസ്സ് ഡ്രൈവർ കെ.സനൽകുമാറിന്റെ 35 പരാതിയിൽ സനൽകുമാറിനെ മർദ്ദിച്ച് കൈപിടിച്ച് തിരിച്ചൊടിക്കുകയും കാല് കൊത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഓട്ടോ തൊഴിലാളി 2ളായ ഷൈജു.വിജേഷിനെ തിരെ കേസ്സെടുത്തു.
ഓട്ടോ ഡ്രൈവർ എസ്.കെ. വിജഷ് 31, നെ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് ചെവിക്കടിച്ച് പരിക്കേൽപ്പിച്ചതിന് ബസ്സ് കണ്ടക്ടർ മഹേഷ്. ഡ്രൈവർ സനൽ മറ്റൊരാൾക്കെതിരെയുമാണ് കേസ്.
0 Comments