Ticker

6/recent/ticker-posts

ഗൃഹനാഥൻ വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ

ബേക്കൽ: ഗൃഹനാഥനെ വീടിന് മുന്നിൽ ഷീറ്റിന്റെ കമ്പിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പനയാൽ കുന്നൂച്ചിയിലെ രാഘവൻ 61 ആണ് മരിച്ചത്. രാത്രി 8 നും തിങ്കളാഴ്ച്ച രാവിലെ 6.30 മണിക്കിടെയാണ് മരണം. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് റ്റ് നടത്തി.
Reactions

Post a Comment

0 Comments