Ticker

6/recent/ticker-posts

ആൾ മറക്ക് മുകളിലിരുന്ന ഗൃഹനാഥൻ കിണറിൽ വീണ് മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: വീട്ടുപരിസരത്തെ കിണറിന്റെ ആൾമറത്ത് മുകളിലിരുന്ന ഗൃഹനാഥൻ കിണ വീണ് മുങ്ങി മരിച്ചു
കിനാനൂർ നരിമാളത്തെ കൃഷ്ണ പൊതുവാളിന്റെ മകൻ ഏവി വിജയനാണ് 54 മരിച്ചത്.
അബദ്ധത്തിൽ വീഴുകയായിരുന്നു. കരക്കെത്തിച്ചെങ്കിലും മരണപ്പെട്ടു.ചീമേനി പോലിസ് ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments