കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖലാ മുസ്ലിം സർവീസ് സൊസൈറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ്; പി കുഞ്ഞബ്ദുള്ള ചിത്താരി, സെക്രട്ടറി അൻവർ ഹസ്സൻ എം.കെ, ട്രഷറർ; എം ബി ഹനീഫ്, വൈസ് പ്രസി;കെ.എം അബ്ദുൽ റഹീം, അഷ്‌റഫ് കൊളവയൽ, ഹസ്സിനാർ ആമു, ജോ.സെക്രട്ടറി; ഹാറൂൺ ചിത്താരി, റഹിമാൻ അമ്പലത്തറ, അബൂബക്കർ ഖാജ എന്നിവരെ തെരെഞ്ഞെടുത്തു.
0 Comments