കാഞ്ഞങ്ങാട്: നഗരത്തിൽ സ്വകാര്യ ബസിന് പിന്നിൽ ആംബുലൻസിടിച്ച് ആംബുലൻസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രോഗിമരണപ്പെട്ടു കാഞ്ഞങ്ങാട് നഗരത്തിൽ ടി ബി റോഡ് ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ 11 മണിയോടെ ഉണ്ടായ അപകടത്തിൽ കാസർഗോഡ് സീതാംഗോളി സ്വദേശി സായിബാബ 54 യാണ് മരണപ്പെട്ടത് ശിഹാബ് തങ്ങൾ ചാരിറ്റി മെമ്മോറിയൽ ചാരിറ്റിയുടെ ആംബുലൻസാണ് അപകടത്തിൽ പെട്ടത് കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നിൽ ആംബുലൻസി ടി ക്കുകയായിരുന്നു ആംബുലൻസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ്സായിബാബയെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു ആംബുലൻസിന് മുൻഭാഗം പൂർണമായും തകർന്നു ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ വാതിൽ തുറന്നു രോഗി ആംബുലൻസിൽ നിന്നും പുറത്തേക്ക് വീഴുകയായിരുന്നു രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ് .ഇവിടെ
ഒരു മോട്ടോർ ബൈക്ക് അപകടത്തിൽപെട്ടു
0 Comments