Ticker

6/recent/ticker-posts

പടന്നയിൽ നിന്ന് കാണാതായ യുവതിയേയും മകളെയും മധുരയിൽ കണ്ടെത്തി

ചെറുവത്തൂർ: പടന്നയിൽ നിന്നും കാണാതായ തമിഴ്നാട് സ്വദേശിനിയായ യുവതിയെയും മകളെയും മധുരയിൽ നിന്ന് കണ്ടെത്തി. പടന്നയിൽ   വർഷങ്ങളായി വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കവിത (40), മകൾ ശിവാനി ( 9 ) എന്നിവരെയാണ് ചന്തേര പോലീസ് മധു രയിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്.
Reactions

Post a Comment

0 Comments